ഭൂമിദാനക്കേസ്‌ : മികച്ച നിയമോപദേശം തേടും – ആഭ്യന്തരമന്ത്രി

single-img
24 November 2012

വി.എസ്‌. അച്ഛുതാനന്ദനുമായി ബന്ധപ്പെട്ട ഭൂമിദാനക്കേസില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച നിയമോപദേശം സര്‍ക്കാര്‍ തേടുമെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കേസില്‍ വി.എസ്സിനേയും അദ്ദേഹത്തിന്റെ പി.എ. സുരേഷിനേയും മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്നായിരുന്നു നിയമോപദേശം.