കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു വെട്ടേറ്റു

single-img
23 November 2012

കണ്ണൂര്‍ പുതിയങ്ങാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ ആക്രണം. എസ്ഡിപിഐ പ്രവര്‍ത്തകനായ ഫൈസലിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.