തുപ്പാക്കി ബോളിവുഡിലേക്ക്

single-img
22 November 2012

വിജയ്‌യുടെ തുപ്പാക്കി ഇനി ബോളിവുഡിലേക്കും . ഗജനിക്ക് ശേഷം മുരുഗദോസിന്റെ രണ്ടാമത്തെ ചിത്രമാണ് ബോളിവുഡിലേക്ക് റിമേക്ക് ചെയ്യുന്നത്.

ഗജിനി ബോളിവുഡില്‍ അമീര്‍ഖാന്‍ നായകനായെത്തിയപ്പോള്‍ വന്‍ വിജയം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അക്ഷയ് തുപ്പാക്കിക്കായി മുരുകദോസിനെ സമീപിച്ചിരിക്കുന്നത്.