എഴുത്തച്ഛന്‍ പുരസ്‌കാരം ആറ്റൂര്‍ രവിവര്‍മയ്ക്ക്

single-img
22 November 2012

കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.തൃശ്ശൂരില്‍ സാംസ്‌കാരിക മന്ത്രി കെ സി ജോസഫാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌.