മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി.

single-img
22 November 2012

ലണ്ടന്‍: റയല്‍ മാഡ്രിഡുമായി വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍നിന്ന് പുറത്തായി.മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോമത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനാകാത്തത് സിറ്റിയ്ക്ക് തിരിച്ചടിയായി

കളിയുടെ ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന റയലിനെ രണ്ടാം പകുതിയില്‍ എഴുപത്തി മൂന്നാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സമനില ആക്കുകയായിരുന്നു