രത്തന് ടാറ്റ ടാറ്റ ബിവറേജസ് നേതൃത്വം ഒഴിഞ്ഞു

single-img
21 November 2012

ടാറ്റാ ഗ്ളോബല്‍ ബിവറേജസിന്റെ ചെയർമാൻ സ്ഥാനം ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ രാജി വച്ചു. സൈറസ് മിസ്ത്രിയാകും അടുത്ത ചെയർമാൻ.അതേസമയം, ടാറ്റാ ഗ്ലോബല്‍ ബിവേറജിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ രത്തന്‍ ടാറ്റ തുടരും. ഡിസംബറില്‍ റിട്ടയര്‍ ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ടി.ജി.ബിയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി