ഐ സി സി റാങ്കിങ്ങില്‍ പുജാരയ്ക്കും ഓജയ്ക്കും മുന്നേറ്റം

single-img
21 November 2012

അഹമ്മദാബാദ് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ചേതേശ്വര്‍ പൂജാര ഐ സി സി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി.സ്പിന്നർ പ്രജ്ഞാൻ ഓജയ്ക്കും റാങ്കിങ്ങിൽ മുന്നേറ്റം.പൂജാര ഇരുപത്തിനാലാം സ്ഥാനത്തെത്തി. അഹമ്മദാബാദ്‌ ടെസ്‌റ്റില്‍ ആകെ ഒന്‍പതു വിക്കറ്റെടുത്ത ഓജ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പുതുക്കിയ ടെസ്‌റ്റ്‌ റാങ്കിംഗ്‌ പ്രകാരം അഞ്ചാം സ്‌ഥാനത്താണ്‌.