രഞ്ജി ക്രിക്കറ്റ്:ജഗദീഷിനും ഹെഗ്‌ഡേയ്ക്കും സെഞ്ച്വറി

single-img
20 November 2012

രഞ്ജി ക്രിക്കറ്റില്‍ അസമിനെതിരെ കേരളത്തിന്റെ വി.എ. ജഗദീഷിനും അഭിഷേക് ഹെഗ്‌ഡെക്കും സെഞ്ച്വറി.ഇരുവരുടേയും മികവിൽ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.മത്സരത്തില്‍ അസമിനു ജയിക്കാന്‍ 255 റണ്‍സ് കൂടി വേണം. മുന്നില്‍ ശേഷിക്കുന്നത് പത്തു വിക്കറ്റും പകുതി ദിവസവും.