സ്വര്‍ണ വില കൂടി

single-img
20 November 2012

സ്വര്‍ണ വില പവനു 120 രൂപ കൂടി 23,800 രൂപയിൽ എത്തി . ഗ്രാമിനു 15 രൂപ വര്‍ധിച്ചു 2,975 രൂപയിലെത്തി. മൂന്നു ദിവസമായി 23, 680 എന്ന നിരക്കില്‍ തുടര്‍ന്ന ശേഷമാണു വിലവര്‍ധന രേഖപ്പെടുത്തിയത്.