Cricket

അഹമ്മദബാദ് ടെസ്റ്റ്: ഇന്ത്യയ്ക്ക് വിജയം

ഇംഗ്ലണ്ടിനെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.വിരേന്ദ്ര സേവാഗാണു പുറത്തായത്

സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ് 8ന് 521(ഡിക്ല.)
ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 191
ഇംഗ്ലണ്ട് രണ്ടാമിന്നിങ്ങ്സ് 406
ഇന്ത്യ രണ്ടാമിന്നിങ്ങ്സ് 77/1