പാര്‍വതി ഓമനക്കുട്ടന്‍ മലയാളത്തിൽ

single-img
17 November 2012

പാര്‍വതി ഓമനക്കുട്ടന്‍ മലയാളചിത്രത്തില്‍. നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്നകെ ക്യു എന്ന ചിത്രത്തിലൂടെയാണ് പാര്‍വതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.കൊച്ചിയുടെ കഥപറയുന്ന കെ ക്യൂവില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്.വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബൈജു ജോണ്‍സണ്‍ ആണ്. ബൈജു തന്നെയാണ് ചിത്രത്തിന്റെ കഥയും തയ്യാറാക്കിയിരിക്കുന്നത്.ഗണേഷ്‌കുമാര്‍, സലിംകുമാര്‍, മാമുക്കോയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.