കാര്യവട്ടം ഇടവകയുടെ സുവർണ്ണ ജൂബിലി പ്രഖ്യാപനവും ക്രിസ്തുരാജ തിരുനാളും

single-img
17 November 2012

തിരുവനനപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ കാര്യവട്ടം ക്രിസ്തുരാജ ദേവാലയത്തിൽക്രിസ്തുരാജത്വ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. എ.ആർ ജോൺ കൊടിയേറ്റി .ആഘോഷമായ ദിവ്യബലിമധ്യേ ഇടവക സമ്പൂർണ്ണ ജൂബിലി പ്രഖ്യാപനം റവ. മോൺ ജോർജ്ജ് പോൾ നിർവഹിച്ചു.25-ആം തീയതി രാവിലെ 9.30ന് ആഘോഷകരമായ തിരുനാൾ കുർബാനയോടുകൂടിതിരുനാൾ കർമ്മങ്ങൾ സമാപിക്കും