പൂജാരയ്ക്ക് ഡബിൾ

single-img
17 November 2012

ചേതേശ്വര്‍ പുജാരയ്ക്ക് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി.പൂജാരയുടെ മികവിൽ ഇന്ത്യ എട്ടിനു 521 റൺസ് നേടി ഡിക്ലയേഡ് ചെയ്തു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ്: ഗൗതം ഗംഭീര്‍ ബി. ഗ്രേയം സ്വാന്‍ 45, വീരേന്ദര്‍ സെവാഗ് ബി. ഗ്രേയം സ്വാന്‍ 117, ചേതേശ്വര്‍ പുജാര നോട്ടൗട്ട് 206, സച്ചിന്‍ തെണ്ടുല്‍ക്കര്‍ സി. സമിത് പട്ടേല്‍ ബി. ഗ്രേയം സ്വാന്‍ 13, വിരാട് കോലി ബി. ഗ്രേയം സ്വാന്‍ 19, യുവരാജ് സിങ് സി. സ്വാന്‍ ബി. പട്ടേല്‍ 74, ധോനി ബി. സ്വാന്‍ 5, അശ്വിന്‍ സി. പ്രയര്‍ ബി. പീറ്റേഴ്‌സണ്‍ 23, സഹീര്‍ സി. ട്രോട്ട് ബി. ആന്‍ഡേഴ്‌സണ്‍ 7, പ്രഗ്യാന്‍ ഓജ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 12, ആകെ 160 ഓവറില്‍ എട്ടിന് 521 ഡിക്ലയേഡ്. വിക്കറ്റ് വീഴ്ച: 1-134, 2-224, 3-250, 4-283, 5-413, 6-444, 7-510, 8-519. ബൗളിങ്: ജയിംസ് ആന്‍ഡേഴ്‌സണ്‍ 27-7-75-1, സ്റ്റിയുവര്‍ട്ട് ബ്രോഡ് 24-1-97-0, ടിം ബ്രെസ്‌നന്‍ 19-2-73-0, ഗ്രേയം സ്വാന്‍ 51-8-144-5, സമിത് പട്ടേല്‍ 31-3-96-1, പീറ്റേഴ്‌സണ്‍ 8-1-25-1. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ്: കുക്ക് നോട്ടൗട്ട് 22, നിക്ക് കോംപ്ടണ്‍ ബി. അശ്വിന്‍ 9, ആന്‍ഡേഴ്‌സണ്‍ സി. ഗംഭീര്‍ ബി. ഓജ 2, ജോനാഥന്‍ ട്രോട്ട് സി. പുജാര ബി. അശ്വിന്‍ 0, പീറ്റേഴ്‌സണ്‍ നോട്ടൗട്ട് 6, എക്‌സ്ട്രാസ് 2, ആകെ 18 ഓവറില്‍ മൂന്നിന് 41. വിക്കറ്റ് വീഴ്ച: 1-26, 2-29, 3-30. ബൗളിങ്: അശ്വിന്‍ 8-1-21-2, സഹീര്‍ 5-3-6-0, ഓജ 4-1-3-1, യുവരാജ് 1-0-9-0.