Business

സ്വര്‍ണവില ഉയർന്നു; പവന് 23,680 രൂപ

സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപയും ഗ്രാമിനു പത്തു രൂപയുമാണു വര്‍ധിച്ചത്. വന് 23,680 രൂപയാണു സ്വർണ്ണത്തിന്റെ വില.വന് 23,680 രൂപ.വ്യാഴാഴ്ച്ച പവന്‍ വില 40 രൂപ വര്‍ധിച്ച് 23760 രൂപയായിരുന്നു.