ബാൽ തക്കറെ അന്തരിച്ചു

single-img
17 November 2012

ശിവസേന മേധാവി ബാൽ താക്കറെ അന്തരിച്ചു.മുന്നരയോടെ ആയിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു ബാൽ താക്കറെയുടെ അന്ത്യം.സംബന്ധവുമായ അസുഖം കാരണം കഴിഞ്ഞ നാല്‌ ദിവസമായി അതീവഗുരുതരാവസ്‌ഥയില്‍ കഴിയുകയായിരുന്നു.

തീവ്ര ഹൈന്ദവതയുടേയും പ്രാദേശിക വാദത്തിന്റേയും വക്താവായിരുന്നു താക്കറെ.1966ലാണു താക്കറെ ശിവസേന രൂപീകരിച്ചത്.സാമ്ന എന്ന പേരിൽ താക്കറെയാണു ശിവസേന പത്രം തുടങ്ങിയത്.

ബാൽ താക്കറെയുടെ സംസ്കാരം നാളെ 3.30നു നടക്കും.