പത്രങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ സമൂഹത്തില്‍ പ്രത്യാഘാതമുണ്ടാക്കും : എം.കെ. മുനീര്‍

single-img
17 November 2012

പത്രങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെന്നത്‌ സമൂഹത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. നൂറുശതമാനം സത്യം പറയാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍ സത്യത്തിന്റെ ഓരംചേര്‍ന്ന്‌ പോകാനെങ്കിലും മാധ്യമങഅങള്‍ക്കാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.