Latest News

ആന്റണിയുടെ പ്രസംഗം ഗൗരവതരമെന്ന് ചെന്നിത്തല

കേന്ദ്രമന്ത്രി എ.കെ.ആന്റണി യുഡിഎഫ് സര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനം ഗൗരവതരമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനം ഗൗരവതരമായി കണ്ട് തിരുത്തേണ്ട് കാര്യങ്ങള്‍ തിരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.