സേവാഗിന് സെഞ്ച്വറി

single-img
15 November 2012

അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം.സെഞ്ച്വറിയെടുത്ത വിരേന്ദര്‍ സേവാഗിന്റെ മികവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് പിന്നിട്ടു.ടെസ്റ്റ് ക്രിക്കറ്റിലെ സേവാഗിന്റെ 23-ാം സെഞ്ച്വറിയാണിത്.90 പന്തില്‍ 15 ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെ അകമ്പടിയോടെയാണ് സേവാഗ് മൂന്നക്കം തികച്ചത്.  45 റണ്‍സെടുത്ത ഗംഭീര്‍ ഗ്രെയിം സ്വാനിന്‍റെ പന്തില്‍ ബൗള്‍ഡ‍ായി. ചേതേശ്വര്‍ പൂജാരയാണ് സേവാഗിനൊപ്പം ക്രീസിൽ