കൊച്ചി മെട്രോയുടെ അന്തിമ രൂപരേഖയായി

single-img
15 November 2012

കൊച്ചി മെട്രൊ പദ്ധതിയുടെ അന്തിമ രൂപരേഖ തയാറായി. കെഎംആര്‍എല്ലുമായി സംയുക്ത സര്‍വെയ്ക്കു ശേഷം ഡിഎംആര്‍സിയാണ് രൂപരേഖ തയാറാക്കിയത്.പ്രൊജക്ട് ഡയറക്ടര്‍ ശ്രീറാം കെ.എം.ആര്‍. എല്ലിന് രൂപ രേഖ കൈമാറി.22 സ്റ്റേഷനുകളാണ് മെട്രോ റെയില്‍ പദ്ധതിയിലുള്ളത്.