ബസ്‌ ചാര്‍ജ്‌ വര്‍ധന : ഡി.വൈ.എഫ്‌.ഐ. റോഡ്‌ ഉപരോധിച്ചു

single-img
15 November 2012

ബസ്‌ ചാര്‍ജ്‌ വര്‍ധയ്‌ക്കെതിരെ ഡി.വൈ.എഫ്‌.ഐ. ജില്ലയില്‍ 15 സ്ഥലങ്ങളിലായി റോഡ്‌ ഉപരോധം നടത്തി. കോഴിക്കോട്‌ മാവൂര്‍റോഡ്‌ ജങ്‌ഷനില്‍ നടന്ന ഉപരോധം ഡി.വൈ.എഫ്‌.ഐ. കേന്ദ്രകമ്മിറ്റിയംഗം പി.എ. മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയംഗം സി.എം. ജംഷീര്‍ അധ്യക്ഷത വഹിച്ചു.