കേരളത്തിൽ തുപ്പാക്കി’ക്കു വന്‍ വരവേല്‍പ്‌

single-img
14 November 2012

വിജയ് ചിത്രം തുപ്പാക്കിക്ക് കേരളത്തിൽ വൻ സ്വീകരണം.തിരുവനന്തപുരത്തടക്കം തുപ്പാക്കി റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാനാവാതെ പോലീസിനു ലാത്തിച്ചാർജ് അടക്കം നടത്തേണ്ടി വന്നു.സംസ്‌ഥാനത്തെ 120 തിയറ്ററുകളില്‍ നിന്ന് മൂന്നര കോടി രൂപയാണു ചിത്രം വാരിയത്..ഒരു എങ്കൌണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് വിജയ് തുപ്പാക്കിയിൽ എത്തുന്നത്.കാജല്‍ അഗര്‍ വാളാണ് ചിത്രത്തിലെ നായിക. എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് തുപ്പാക്കി.