ഗഡ്‌കരിക്കെതിരെ വീണ്ടും ആര്‍.എസ്‌.എസ്‌ രംഗത്ത്‌

single-img
14 November 2012

ബി.ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരിയുടെ ബിസിനസ് ഇടപാടുകള്‍ പരിശോധിക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ച എസ്. ഗുരുമൂര്‍ത്തി ഗഡ്‌കരിക്കെതിരെ തിരിഞ്ഞു.ബി‌.ജെ.പിയുടെ മുന്‍ പ്രസിഡന്റുമാര്‍ ആരും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടില്ലെന്ന്‌ ഗുരുമൂര്‍ത്തി പറഞ്ഞു.താന്‍ ആര്‍ക്കും ക്ലീന്‍ ചീട്ട്‌ നല്‍കിയിട്ടില്ലെന്നും ഗുരുമൂർത്തി പറഞ്ഞു