ട്രെയിനിങ്‌ ഓഫ്‌ ട്രെയിനേഴ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ മലമ്പുഴയില്‍ തുടങ്ങും : ഷിബു ബേബിജോണ്‍

single-img
14 November 2012

സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐ.കളിലെ ട്രെയിനര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനുള്ള സ്ഥാപനമായ ട്രെയിനിങ്‌ ഓഫ്‌ ട്രെയിനേഴ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ മലമ്പുഴയില്‍ ആരംഭിക്കുമെന്ന്‌ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. 27 കോടി രൂപ ചിലവിട്ട്‌ നിര്‍മിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്‌ 16 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന്‌ സമ്മതിച്ചതായും മന്ത്രി അറിയിച്ചു. അഡീഷനല്‍ ഡിവിഷനല്‍ റയില്‍വെ മാനേജര്‍ മോഹന്‍ എ. മേനോന്‍ അധ്യക്ഷതവഹിച്ചു.