കോപ്ടര്‍ തകര്‍ന്ന് 17 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

single-img
11 November 2012

വടക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 17 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. മോശമായ കാലാവസ്ഥയാണ് അപകടത്തിനു കാരണം. സിരിറ്റ് പ്രവിശ്യയിലെ ബില്‍ഗിലി ഗ്രാമത്തിലാണ് കോപ്ടര്‍ വീണത്. 17 പേരുടെയും മൃതദേഹങ്ങള്‍ കണെ്ടടുത്തതായി സൈനികാധികൃതര്‍ വ്യക്തമാക്കി.