എംഎൽഎമാരെ നിയന്ത്രിക്കേണ്ടത് ചെന്നിത്തലയെന്ന് തങ്കച്ചൻ

single-img
10 November 2012

കോണഗ്രസ് എം.എൽ.എമാരെ യു.ഡി.എഫ് കൺവീനർ നിയന്ത്രിക്കേണ്ടെന്ന അഭിപ്രായത്തോട് യോജിക്കുന്നതായി പി.പി തങ്കച്ചൻ.എംഎൽഎമാരെ നിയന്ത്രിക്കേണ്ടത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണെന്നും പി പി തങ്കച്ചൻ പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ അഭിമുഖ പരിപാടിക്കിടെ പ്രതികരിക്കുകയായിരുന്നു യു.ഡി.എഫ് കൺവീനർ