ചാമ്പ്യന്‍സ് ലീഗ്: സിറ്റി പുറത്തേക്ക്

single-img
8 November 2012

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ അസ്തമിച്ചു. ഗ്രൂപ്പ് ഡിയില്‍ ഹോളണ്ട് ക്ലബ് അയാക്‌സ് ആംസ്റ്റര്‍ഡാമുമായി 2-2 സമനിലയില്‍ പിരിഞ്ഞതോടെയാണ് സിറ്റി നോക്കൗട്ട് കാണാതെ പുറത്തേക്കു എത്തിയത്. അതേസമയം, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലും ഇറ്റാലിയന്‍ ക്ലബ് എസി മിലാനും സമനിലയോടെ നോക്കൗട്ട് പ്രതീക്ഷ കാത്തു.