ചെറുവളളി എസ്റ്റേറ്റ് കൈയ്യേറാന്‍ ശ്രമിച്ച ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

8 November 2012
കോട്ടയം ചെറുവളളി എസ്റ്റേറ്റ് കൈയേറാന്‍ ശ്രമിച്ച ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരെ പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏകദേശം 150 പേര് പോലീസ് കസ്റ്റഡിയിലാണ്.