സ്വര്‍ണവിലയില്‍ വർധന

single-img
7 November 2012

സ്വർണവില വീണ്ടും കൂടി. പവന് 360 രൂപ കൂടി 23,480 രൂപയിലെത്തി. ഗ്രാമിന് കൂടിയത് 45 രൂപ. ഇന്നത്തെ വില 2,935 രൂപ.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.