റാഞ്ചല്‍ വിവാദം: പൈലറ്റിന്റെ മൊഴിയെടുത്തു

single-img
7 November 2012

വിവാദ വിമാന റാഞ്ചല്‍ പ്രശ്നത്തില്‍ എയർ ഇന്ത്യ പൈലറ്റിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.വിമാനം റാഞ്ചാന്‍ ശ്രമം നടന്നെന്നു പൈലറ്റ് രുപാലി വാക്മാന്‍ പൊലീസിനു മൊഴി നല്‍കി. യാത്രക്കാരില്‍ നിന്നു ഭീഷണിയുണ്ടെന്നും അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ ആരോപിച്ചു.ഇപ്പോഴും തനിക്ക് ഭീഷണി ഇ മെയിലുകള്‍ വരുന്നുണ്ടെന്നും പൈലറ്റ് പറഞ്ഞു.