ടി.പി. വധം : വിചാരണ 31 നകം പൂര്‍ത്തിയാക്കണമെന്ന്‌ ഹൈക്കോടതി

single-img
7 November 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ വിചാരണ 2012 ജൂലായ്‌ 31 നകം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ്‌ ഭവദാസന്‍ നിര്‍ദേശിച്ചു. കേസിലെ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയെന്നും വിചചാരണക്ക്‌ പ്രത്യേക പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍ അറിയിച്ചത്‌ പരിഗണിച്ചാണ്‌ ഈ ഉത്തരവ്‌. ടി.പി. വധത്തില്‍ കുറ്റക്കാരനായ സി.പി.എം. നേതാവ്‌ പി.കെ. കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.