വയനാട്ടില്‍ കടുവസങ്കേതം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല : ഗണേഷ്‌കുമാര്‍

single-img
6 November 2012

വയനാട്ടില്‍ കടുവസങ്കേതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിട്ടില്ലെന്ന്‌ വനംവകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. വയനാട്ടിലെ കടുവകളുടെ സാനിധ്യം സംബന്ധിച്ച്‌ സര്‍ക്കാരിന്‌ ബോധ്യമുണ്ടെന്നും അതിന്റെ പേരില്‍ ജനവാസകേന്ദ്രമായ വയനാടിനെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്‌ കടുവാസങ്കേതമായി പ്രഖ്യാപിച്ചതുമൂലം പറമ്പികുളത്തേക്കുള്ള യാത്രക്ക്‌ നിയന്ത്രണം വരുന്നുവെന്നും മന്ത്രി പറഞ്ഞു.