Local News

യു.ഡി.എഫ്‌. പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കും : രമേശ്‌ ചെന്നിത്തല

യു.ഡി.എഫ്‌. ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. സുധാകരന്‍ സംഭവത്തില്‍ ഐ.ജിയുടെ റിപ്പോര്‍ട്ട്‌ കിട്ടിയതിന്‌ ശേഷം മാത്രമാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.