പോലീസ്‌ നിഷ്‌പക്ഷമായി നീതി നടപ്പാക്കും : ആഭ്യന്തരമന്ത്രി

single-img
5 November 2012

കേരളാപോലീസ്‌ നിഷ്‌പക്ഷമായും സ്വതന്ത്രമായും നീതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വളപ്പട്ടണം പോലീസ്‌ സ്‌റ്റേഷനില്‍ കയറി കെ. സുധാകരന്‍ എസ്‌.ഐ.യെ ശകാരിച്ച സംഭവത്തെക്കുറിച്ച്‌ ഐ.ജി. അന്വേഷണം നടത്തുന്നുണ്ട്‌. കണ്ണൂരില്‍ ആഭ്യന്തരമന്ത്രിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന പോസ്‌റ്റര്‍ പ്രചാരണം തമാശയായിട്ടാണ്‌ കാണുന്നതെന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞു.