അണ്ടര്‍ 13 ഫുട്‌ബോള്‍ : കോഴിക്കോടിന്‌ കിരീടം

single-img
4 November 2012

പതിമൂന്ന്‌ വയസ്സിന്‌ താഴെയുള്ളവര്‍ക്കായി നടത്തുന്ന അന്തര്‍ ജില്ലാ ഫുട്‌ബോള്‍ മത്രത്തില്‍ കോഴിക്കോടിന്‌ കിരീടം. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന്‌ മലപ്പുറത്തെ പരാചയപ്പെടുത്തിയാണ്‌ കോഴിക്കോട്‌ ചാമ്പ്യനായത്‌. കളിയുടെ 53 ാം മിനിറ്റില്‍ റാസില്‍ കോഴിക്കോടിന്‌ വേണ്ടി വിജയഗോള്‍ നേടി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ കെ.പി. സണ്ണി സമ്മാനദാനം നടത്തി.