വിമലാരാമനു ബോളിവുഡിൽ അരങ്ങേറ്റം

single-img
3 November 2012

മലയാളത്തിൽ നിന്ന് വിട്ട്നിൽക്കുന്ന വിമലരാമൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു.ഗോവിന്ദ നായകനായി അഭിനയിക്കുന്ന ഹാദ് അലി അബ്രാറിന്റെ ‘അഫ്രാ തഫാരി’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണു വിമല ബി ടൌണിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘മുംബൈ മിറര്‍’ എന്ന മറ്റൊരു ഹിന്ദിച്ചിത്രത്തില്‍ കൂടി വിമല അഭിനയിക്കുന്നുണ്ട്‌. ഒരു പത്രപ്രവര്‍ത്തകയുടെ വേഷമാണ്‌ വിമലയ്‌ക്കിതില്‍. സച്ചിന്‍ ജോഷിയാണ്‌ ഈ ചിത്രത്തില്‍ വിമലയുടെ നായകന്‍.