സോംദേവ് ക്വാര്‍ട്ടറില്‍

single-img
3 November 2012

ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ യുഎസിലെ ഷാര്‍ലറ്റ്‌സ്‌വീലില്‍ നടക്കുന്ന എടിപി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജപ്പാന്റെ താരോ ഡാനിയലിനെയാണ് മൂന്നു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരം കീഴടക്കിയത്. സ്‌കോര്‍: 4-6, 7-5, 6-1. ആദ്യ സെറ്റില്‍ ഇന്ത്യന്‍ താരത്തെ കീഴടക്കിയ ഡാനിയല്‍ രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലാണ് പരാജയം സമ്മതിച്ചത്.