World

പാകിസ്ഥാനില്‍ വെടിവയ്പ് ; 18മരണം

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖുസ്ദാറില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ 18 വാന്‍ യാത്രക്കാര്‍ കൊല്ലപ്പെട്ടു. മോട്ടോര്‍ ബൈക്കിലെത്തിയ ഭീകരര്‍ ഒരു പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാനിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു.