യുവരാജിന് അഞ്ചു വിക്കറ്റ്‌

single-img
2 November 2012

ഇന്ത്യ എ യും ഇംഗ്ലണ്ട് ഇലവനും തമ്മിലുള്ള ത്രിദിന ക്രിക്കറ്റ് മത്സരം സമനിലയിൽ അവസാനിച്ചു.മത്സരത്തിൽ  യുവരാജ് സിങ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.ആദ്യ ഇന്നിംഗ്സിൽ യുവരാജ് അർധശഹകം സ്വന്തമാക്കിയിരുന്നു

സ്‌കോര്‍: ഇന്ത്യ എ 369, നാലിന് 124; ഇംഗ്ലണ്ട് ഇലവന്‍ 426.