ശാന്തിഗിരിയില്‍ അധ്യാപകരുടെ ഒഴിവുകള്‍

single-img
1 November 2012

പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ്, ബോട്ടണി, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 2ന് 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോണ്‍: 9447060079, 04712410514