മുഖ്യമന്ത്രിയ്ക്ക് സ്വാമി ഗുരുരത്‌നം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

single-img
1 November 2012

സപ്തതി ആഘോഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ക്ലിഫ്ഹൗസിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു