ഇറാനെതിരെ കൂടുതല്‍ യുഎസ് ഉപരോധം

ഇറാനെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധ നടപടികളുമായി യുഎസ് രംഗത്തെത്തി. ഇറാനു മേല്‍ സാമ്പത്തിക സമ്മര്‍ദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഊര്‍ജം, തുറമുഖം, കയറ്റുമതി, കപ്പല്‍ നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കെതിരെ …

പലസ്തീനെ അംഗീകരിച്ചതു സ്വാഗതം ചെയ്തു വത്തിക്കാന്‍

പലസ്തീനെ രാജ്യമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചതു വത്തിക്കാന്‍ സ്വാഗതംചെയ്തു. വിശുദ്ധ നഗരമായ ജെറുസലമിനു രാജ്യാന്തര അംഗീകാരമുള്ള പ്രത്യേക പദവി നല്കണമെന്ന ആവശ്യ വും വത്തിക്കാന്‍ ഇതോടൊപ്പം ഉന്നയിച്ചു. ഇസ്രയേലിന്റെയും …

നരേന്ദ്ര മോഡിക്ക് ഒരുകോടിയുടെ ആസ്തി

ഗുജറാത്തിലെ മണിനഗര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഒരുകോടി രൂപയുടെ ആസ്തി. നിയമാസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് …

ആധാര്‍: കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്

ആധാര്‍ പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും ആധാര്‍ കാര്‍ഡ് ഇന്ത്യന്‍ പൗരന്‍മാരല്ലാത്തവര്‍ക്കും വിതരണം ചെയ്തിട്ടുണെ്ടന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയിലെ …

അടുത്ത തെരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ മത്സരിക്കും: യെദിയൂരപ്പ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ കെജെപി കര്‍ണാട കയിലെ 224 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ബിജെപിയില്‍നിന്നു രാജിവച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. 50 സ്ഥാനാര്‍ഥികളെ …

ചെത്തുകാരന്റെ മകനെന്നുള്ളത് രഹസ്യമല്ല

ഒരു ചെത്തുകാരന്റെ മകന്‍ എന്ന നിലയിലാണു പിണറായി വിജയനെ ഇ.കെ. നായനാര്‍ പരിചയപ്പെടുത്തിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി …

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രാജ്യത്തുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നു പ്രതികരിച്ച കോടതി, അതിക്രമങ്ങള്‍ തടയാന്‍ വനിതാ പോലീസിനെ …

ഗ്രൂപ്പുകള്‍ വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ചില നേതാക്കളുടെ വ്യക്തിതാത്പര്യം സംരക്ഷിക്കാനാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പണ്ട് ആശയങ്ങളും ആദര്‍ശങ്ങളും സംരക്ഷിക്കലായിരുന്നു ഗ്രൂപ്പുകളുടെ മുഖ്യലക്ഷ്യം. ഇപ്പോള്‍ അതല്ല. കോണ്‍ഗ്രസിന്റെ മുഖ്യ …

കരളും വൃക്കയും പകുത്തുനല്കിയ അമ്മയ്ക്കു നാലു ലക്ഷം: മന്ത്രി കെ.എം. മാണി

കരളിന്റെ പകുതി മകനും വൃക്കയിലൊന്നു മകള്‍ക്കും പകുത്തു നല്കാന്‍ തീരുമാനിച്ച മനക്കൊടി ചക്കാലപ്പറമ്പില്‍ ഗിരിജയുടെ കുടുംബത്തിനു കാരുണ്യ ഭാഗ്യക്കുറിയുടെ ചികിത്സാ സഹായപദ്ധതിയില്‍നിന്നു നാലുലക്ഷം ധനമന്ത്രി കെ.എം. മാണി …

ശബരിമലയില്‍ ബാലവേല; ഒരാള്‍ അറസ്റ്റില്‍

പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്നു സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര കേന്ദ്രങ്ങളിലും കഠിനജോലി ചെയ്യിപ്പിക്കുന്ന സംഘത്തിനെത്തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്. മാളികപ്പുറത്തു കാസറ്റുകളും …