റാഞ്ചല്‍ വിവാദം:യാത്രക്കാർ പ്രതികളാകുന്നു

വിമാനം റാഞ്ചൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കാക്കി യാത്രക്കാരെ പോലീസ് പ്രതികളാക്കുന്നു.യാത്രക്കാര്‍ പൈലറ്റിനെ ബന്ധിയാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എയര്‍ ഇന്ത്യാ ഉദ്യാഗസ്ഥര്‍ സിവില്‍ ഏവിയേഷന്‍ റീജ്യണല്‍ ഡയറക്ടര്‍ക്ക് …

കൊടിക്കുന്നിലും തരൂരും സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്രമന്ത്രിസഭ അഴിച്ച് പണിയുന്നതിന്റെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു.കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നിലും തരൂരും ഉൾപ്പെടെ ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.കെ.റഹ്മാന്‍ ഖാന്‍, ദിന്‍ഷാ പട്ടേല്‍, …

കസബിനോട്‌ ദയവേണ്ട : ആഭ്യന്തരമന്ത്രാലയം

മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പാക്‌ പൗരന്‍ അജ്‌മല്‍ കസബിന്റെ ഹര്‍ജിയില്‍ ദയ കാണിക്കേണ്ടതില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക്‌ ശുപാര്‍ശ നല്‍കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്‌ …

ശ്രീധരനെ ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്ക്‌ : പിണറായി വിജയന്‍

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നും ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും പുറത്താക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന്‌ സംശയിക്കണമെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. …

മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവെച്ചു

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി മൂന്ന് മന്ത്രിമാര്‍ കൂടി രാജിവെച്ചു. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അംബികാ സോണി, ടൂറിസം മന്ത്രി സുബോദ് കാന്ത് സഹായി, സാമൂഹ്യക്ഷേമ …

ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് ആദ്യ മെഡല്‍

ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ആദ്യ മെഡല്‍ സ്വന്തമാക്കി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ ട്വിങ്കിള്‍ ടോമിയാണ് വെള്ളി മെഡല്‍ നേടിയത്.

വിഷ്ണുവേഷം തുണച്ചില്ല; ശ്രീശാന്തിനെ കോണ്‍ട്രക്ടില്‍ നിന്നും ഒഴിവാക്കി

ഗുരുവായൂരമ്പലത്തില്‍ വിഷ്ണുവേഷം കെട്ടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മലയാളിയായ പേസര്‍ എസ്. ശ്രീശാന്തിനെ ബിസിസിഐ കോണ്‍ട്രാക്റ്റില്‍നിന്നും ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ സി ഗ്രേഡിലായിരുന്നു ശ്രീശാന്ത്. അതേസമയം ഇന്ത്യയുടെ …

മ്യാന്‍മാറില്‍ കലാപം പടരുന്നു; മരണം 112 ആയി

പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാക്കിന്‍ സ്റ്റേറ്റില്‍ ഞായറാഴ്ച ആരംഭിച്ച വംശീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. റാക്കിന്‍ ബുദ്ധമതക്കാരും മുസ്്‌ലിം റോഹിംഗ്യകളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. …

ഒബാമ ചരിത്രം തിരുത്തി

നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ഒബാമ ഇന്നലെ ഷിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കമ്യൂണിറ്റി സെന്ററിലെത്തി വോട്ടു ചെയ്തു. തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വോട്ടുചെയ്യുന്ന ആദ്യ …

അഫ്ഗാന്‍ മോസ്‌കില്‍ സ്‌ഫോടനം; 41 മരണം

വടക്കന്‍അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടക്കുന്നതിനിടെചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടന ത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ചു കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഫരിയാബ് …