കൊച്ചി മെട്രോ; പ്രതീക്ഷകള്‍ കരിയുന്നു

കൊട്ടിഘോഷിക്കപ്പെട്ട കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഉറപ്പായില്ല. ഇതോടെ കേരളത്തിന്റെ വികസന സംരംഭം വീണ്ടും അനിശ്ചിതത്വത്തിലായി. മെട്രോ നിര്‍മാണം ഡിഎംആര്‍സി …

പരിയാരം:പിരിച്ചു വിട്ടില്ലെങ്കിൽ മുന്നണി വിടും

കണ്ണൂർ:പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടണമെന്ന് എം.വി രാഘവൻ.അല്ലെങ്കില്‍ യു.ഡി.എഫ്. വിടേണ്ടിവരുമെന്നും എം.വി.ആർ പറഞ്ഞു. നവംബര്‍ അഞ്ചിനു ചേരുന്ന യുഡിഎഫ്‌ യോഗത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ മുന്നണി വിടുന്ന …

ഭൂവിനിയോഗ ബിൽ:മന്ത്രിമാർ നേർക്കുനേർ

ഭൂവിനിയോഗ ബില്ലിനെതിരെ റവന്യൂ വകുപ്പ് രംഗത്തുവന്നത് തെറ്റിദ്ധാരണ മൂലമാണെന്ന്  മന്ത്രി കെ.എം മാണി.പുതിയ ഭൂവിനിയോഗ ബില്‍ കൊണ്ടുവരാനുള്ള നീക്കം റവന്യൂ വകുപ്പിന്റെ അറിവോടെയല്ലെന്നാണ് മന്ത്രി അടൂര്‍ പ്രകാശ് …

ഖേൽക്കർ ശുപാർശകൾ അംഗീകരിച്ചു:2017ഓടെ ധനക്കമ്മി 3 ശതമാനമാക്കി കുറയ്ക്കും

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ധനക്കമ്മി കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിജയ് ഖേല്‍ക്കര്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി ധനമന്ത്രി പി ചിദംബരം പറഞ്ഞു. രണ്ടായിരത്തി പതിനേഴോടെ …

കെ.എം.സി.സി. ഈദ് നൈറ്റ് ശ്രദ്ദേയമായി

സലാല: ബലിപെരുന്നാളിനോടനുബന്ധിച്ചു സലാല കെ.എം.സി.സി.സംഘടിപ്പിച്ച ഈദ് നൈറ്റ് പ്രവാസി കൂട്ടായ്മയാലും വൈവിധ്യമാര്‍ന്ന പരിപാടികളാലും വേറിട്ട അനുഭവമായി. ഇത്തീന്‍ മുനിസിപ്പല്‍ സ്റെടിയത്തില്‍ ഒമാന്‍ടെല്‍ ബിസിനസ് സപ്പോര്‍ട്ടിംഗ് മാനേജര്‍ ഷെയ്ഖ്‌ …

കടൽക്ഷോഭം:സ്വർണ്ണ അയിരുമായി പോയ കപ്പൽ കാണാതായി

സ്വര്‍ണ്ണ അയിരുമായി യാത്ര ചെയ്‌ത റഷ്യന്‍ കപ്പല്‍ കാണാതായി. 700 മെട്രിക്‌ ടണ്‍ സ്വര്‍ണ അയിരാണ്‌ കാണാതായ കപ്പലില്‍ ഉണ്ടായിരുന്നത്‌. ദ അമുര്‍സ്‌കയാ എന്ന പേരുള്ള കാര്‍ഗോ …

ജയ്പാല്‍ റെഡ്ഡിയെ ഒതുക്കിയെന്ന് വിമർശനം

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന്‌ ജയ്‌പാല്‍ റെഡ്‌ഡിയെ നീക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ സര്‍ക്കാര്‍ ജയ്‌പാല്‍ റെഡ്‌ഡിയെ ശാസ്‌ത്ര സാങ്കേതിക വകുപ്പിലേക്ക്‌ …

ഇന്ത്യൻ പര്യടനം:ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തി

മൂന്ന് മാസം നീളുന്ന പര്യടനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുംബൈയിലെത്തി. പുലര്‍ച്ചെയാണ് ദുബായില്‍ നിന്നും അലസ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.നാല്‌ ടെസ്റ്റ്‌ മത്സരങ്ങള്‍, രണ്ട്‌ ട്വന്റി-20, …

ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ട

മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് അര്‍ബുദബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടി.കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയിലാണു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.എന്നാൽ  ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടന്നാണു അദ്ദേഹത്തോട് അടുപ്പമുള്ളവർ നകുന്ന …

വൈദ്യുതി നിരക്ക് വര്‍ധന: ഹൈകോടതി വിശദീകരണം തേടി

കേരളത്തില്‍ മുന്‍കാലപ്രാബല്യത്തോടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച നടപടിയില്‍ ഹൈക്കോടതി വിശദീകരണം തേടി.സര്‍ക്കാരും റഗുലേറ്ററി കമ്മിഷനും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും …