700 ടണ്‍ സ്വര്‍ണ അയിരുമായി റഷ്യന്‍ തീരത്ത് കപ്പല്‍ കാണാതായി

എഴുനൂറ് ടണ്‍ സ്വര്‍ണ അയിരുമായി പോയ ചരക്കുകപ്പല്‍ റഷ്യന്‍ തീരത്ത് അപ്രത്യക്ഷമായി. ദി അമുര്‍സ്‌കയാ എന്ന റഷ്യന്‍ചരക്കു കപ്പലാണ് കാണാതായത്.

മലാല സുഖം പ്രാപിക്കുന്നു

താലിബാന്‍ ഭീകരന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് ബാലിക മലാല യൂസഫ്‌സായി സുഖംപ്രാപിക്കുന്നു. മലാലയെ സന്ദര്‍ശിക്കാനായി ബ്രിട്ടീഷ്,പാക്, യുഎഇ മന്ത്രിമാര്‍

റെയില്‍വേ നിരക്കു വര്‍ധിപ്പിക്കും

ഉടന്‍തന്നെ യാത്രാ നിരക്കു വര്‍ധിപ്പിക്കുമെന്നു കേന്ദ്രത്തിലെ പുതിയ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. റെയില്‍വേക്കു ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ല, മെച്ചപ്പെട്ട സേവനം

കൂടംകുളം വൈദ്യുതി ശ്രീലങ്കയ്ക്ക്: വൈകോ

കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീലങ്കയ്ക്കു നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയതായി എംഡിഎംകെ നേതാവ് വൈകോ. കൂടംകുളം ആണവനിലയ പദ്ധതി

ആയുധം വാങ്ങല്‍ സുതാര്യമാക്കണം: എ.കെ. ആന്റണി

ആയുധങ്ങള്‍ വാങ്ങുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി സൈനിക തലവന്മാര്‍ക്കു നിര്‍ദേശം നല്‍കി. ആറായിരം കോടി രൂപയുടെ സൈനിക

വിശ്വമലയാള മഹോത്സവത്തിന് ഇന്ന് തിരിതെളിയും

മലയാളത്തെ ലോകത്തിന്റ നിറുകയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന് രാവിലെ 10.30 ന് യൂണിവേഴ്‌സിറ്റി സെനറ്റ്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; അംഗത്വ വിതരണം ആരംഭിച്ചു

ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അംഗത്വവിതരണത്തിനും തെരഞ്ഞെടുപ്പിനും തുടക്കം കുറിച്ചു.അംഗത്വവിതരണം, തെരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള റിട്ടേണിംഗ് ഓഫീസര്‍മാര്‍ മേല്‍നോട്ടം വഹിക്കും.

കോണ്‍ഗ്രസിനെതിരെ അതൃപ്തിയുമായി കെ.എം. മാണി

കോണ്‍ഗ്രസ് നിലപാടിനെതിരെ അതൃപ്തിയുമായി കെ.എം.മാണി രംഗത്തെത്തി. കന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരള കോണ്‍ഗ്രസിനു മന്ത്രിസ്ഥാനം നല്‍കുന്നതില്‍ കോണ്‍ഗ്രസ് മനസ്സുവയ്ക്കാമായിരുന്നെന്ന് അദ്ദേഹം

ബസ് സമരം പിന്‍വലിച്ചു

ചൊവ്വാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേലാണ് സംസ്ഥാനത്തെ ബസ് ഉടമകള്‍

ടോം ജോസ് കേസ്: സര്‍ക്കാരിന് ഒരു മാസത്തെ സാവകാശം

കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമായി സീനിയര്‍ ഐഎഎസ് ഓഫീസറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടോം ജോസ് കേന്ദ്രസര്‍ക്കാരിനു

Page 5 of 54 1 2 3 4 5 6 7 8 9 10 11 12 13 54