ഗുരുവായൂര്‍ ആനത്താവളം നവീകരണ പ്രവര്‍ത്തനത്തിന് 4.25 കോടി രൂപയുടെ പദ്ധതി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പുന്നത്തൂര്‍ കോട്ടയില്‍ പരിപാലിക്കുന്ന 63 ആനകളുടെ സംരക്ഷണത്തിന് 4.25 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പ്രോജക്ട് എലിഫന്റ്

സാന്‍ഡി സംഹാര താണ്ഡവമാടി; മരണസംഖ്യ 43 ആയി

അമേരിക്കയെ ദുരിതത്തിലാഴ്ത്തി രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച സാന്‍ഡി കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 43

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം; ടി.എച്ച് മുസ്തഫ

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു. കൊച്ചി പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂവിനിയോഗ ബില്ലിനെതിരേ മന്ത്രി കെ.പി മോഹനന്‍

ഭൂവിനിയോഗ ബില്ലിനെതിരേ കൃഷിമന്ത്രി കെപി മോഹനനും രംഗത്തെത്തി. ബില്ലിലെ വ്യവസ്ഥകള്‍ അതേപടി നടപ്പാക്കാനാകില്ലെന്നും കൃഷിഭൂമികള്‍ വ്യാവസായിക ആവശ്യത്തിന് വിട്ടുനല്‍കാനാകില്ലെന്നും കെ.പി

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണ മന്ത്രി

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായും അദ്ദേഹം

കൊച്ചി മെട്രോ: മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരേ പി. രാജീവ്

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന മുഖ്യന്ത്രിയുടെ ആരോപണത്തിനെതിരേ പി. രാജീവ് എംപി രംഗത്ത്. 2009

കോഴിക്കോട്ടെ നക്ഷത്ര വേശ്യാലയം: യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രമുഖരും അറസ്റ്റില്‍

കോഴിക്കോട് പറയഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭസംഘത്തിന്റെ ഇടനിലക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായതോടെ പെണ്‍വാണിഭസംഘത്തിനു പിന്നില്‍ രാഷ്ട്രീയ-ഉന്നത

ഓസ്‌ട്രേലിയയുടെ ആദരം: സച്ചിനു പിന്തുണയുമായി ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം നല്‍കി ആദരിക്കുന്നതിനു എന്തുകൊണ്ടും അര്‍ഹനാണെന്ന് മുന്‍ ഓസീസ്താരം ആദം

സാന്‍ഡി വന്‍നാശം വിതയ്ക്കുന്നു; ന്യൂയോര്‍ക്കില്‍ പത്തു മരണം

അമേരിക്ക നേരിടുന്ന ഏറ്റവും വിനാശകാരിയായ സാന്‍ഡി ചുഴലിക്കാറ്റ് ന്യൂയോര്‍ക്കില്‍ വന്‍നാശം വിതച്ചു. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം പത്തിലധികം പേര്‍ മരിച്ചതായി

Page 4 of 54 1 2 3 4 5 6 7 8 9 10 11 12 54