സിറിയയില്‍ രൂക്ഷമായ വ്യോമാക്രമണം

വെടിനിര്‍ത്തല്‍ അവസാനിച്ചയുടന്‍ സിറിയയിലെ വിവിധ കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ രൂക്ഷമായ ആക്രമണം നടത്തി. ഇന്നലെ മാത്രം 60 ആക്രമണങ്ങള്‍ നടന്നെന്ന് ബ്രിട്ടന്‍

കൊച്ചി മെട്രോയ്ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

പ്രതിസന്ധിയിലായ കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പിക്കാനായി ഡല്‍ഹിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അടുത്ത മാസം

ചിദംബരത്തിന്റെ മകനെതിരേ അഴിമതിയാരോപണം; പ്രതി അറസ്റ്റില്‍

കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വിറ്ററില്‍ അഴിമതിയാരോപണം ഉന്നയിച്ച ആള്‍ അറസ്റ്റില്‍. പുതുച്ചേരി സ്വദേശിയും ചെറുകിട

മാധ്യമങ്ങള്‍ക്ക് മമതയുടെ ഭീഷണി

ബംഗാളിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പശ്ചിമ ബംഗാള്‍

കേജരിവാള്‍ വിദേശശക്തികളുടെ ചട്ടുകമെന്നു ബിജെപി

ഗഡ്കരിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കേജരിവാള്‍ വിദേശശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് ബിജെപി. വിദേശികളുമായി കരാറില്‍

ഭൂമിദാനക്കേസ്: നടരാജനെതിരെ അന്വേഷണം പൂര്‍ത്തിയായി

വി.എസുള്‍പ്പെട്ട വിവാദമായ ഭൂമിദാനക്കേസില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറും മുന്‍ ഡിഐജിയുമായ കെ. നടരാജനെതിരായ അന്വേഷണം പൂര്‍ത്തിയായി. പ്രതിപക്ഷ നേതാവ് വി.എസ്.

ശശി തരൂരിന് വേണ്ടി പ്രണയകാര്യ വകുപ്പ് രൂപീകരിക്കണമെന്ന് ബിജെപി

ശശി തരൂരിന് വേണ്ടി പ്രണയകാര്യ വകുപ്പ് രൂപീകരിക്കണമെന്ന് ബിജെപി. തരൂരിനെപ്പോലുള്ള ആഗോള പ്രണയാചാര്യന് ഈ വകുപ്പാണ് യോജിച്ചതെന്നും ബിജെപി വക്താവ്

മുഖ്യമന്ത്രിയുടെ പിറന്നാള്‍ കെപിസിസി ആസ്ഥാനത്ത് ആഘോഷിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 69-ാം പിറന്നാള്‍ കെപിസിസി ആസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു കേക്ക് മുറിച്ച് മുഖ്യമന്ത്രിയുടെ

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം: സാനിയ മിര്‍സ മുഖ്യാതിഥി

അഷ്ടമുടിക്കായലില്‍ നാളെ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ ഇന്ത്യന്‍ ടെന്നീസിലെ റാണി സാനിയ മിര്‍സ മുഖ്യാതിഥിയായി പങ്കെടുക്കും. വള്ളംകളിയുടെ ഉദ്ഘാടനം

ഭൂവിനിയോഗ ബില്‍ പാരിസ്ഥിതിക്ക് ദോഷം: ജി. സുകുമാരന്‍ നായര്‍

സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഭൂവിനിയോഗ ബില്‍ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സാമൂഹികവ്യവസ്ഥയെ തകിടംമറിക്കുമോ എന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.

Page 3 of 54 1 2 3 4 5 6 7 8 9 10 11 54