October 2012 • Page 10 of 54 • ഇ വാർത്ത | evartha

വിന്‍ഡോസ് 8 പുറത്തിറങ്ങി

മൈക്രോസോഫ്റ്റിന്‍്റെ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 പുറത്തിറങ്ങി.മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് …

സിപിഐ(എം) പ്രവര്‍ത്തകന് വെട്ടേറ്റു

കൊടുങ്ങല്ലൂര്‍ പെരിങ്ങനത്ത് സിപിഐ(എം) പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങനം ബ്രാഞ്ച് സെക്രട്ടറി ഷാജിയ്ക്കാണ് വെട്ടേറ്റത്. പുലര്‍ച്ചെ 6.30ന് പത്രവിതരണത്തിനിറങ്ങിയപ്പോഴാണ് വെട്ടേറ്റത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും …

വാര്‍ത്ത മുക്കാന്‍ ചാനല്‍ 100 കോടി രൂപ ചോദിച്ചു

കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രമുഖ വാര്‍ത്താ ചാനലായ സീ ന്യൂസ്,സീ ബിസിനസ് ടെലിവിഷന്‍ ചാനലുകള്‍ 100 കോടി രൂപ കോഴ ചോദിച്ചതായി കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാല്‍.തനിക്കെതിരെ …

കസബിനോട്‌ ദയവേണ്ട : ആഭ്യന്തരമന്ത്രാലയം

മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പാക്‌ പൗരന്‍ അജ്‌മല്‍ കസബിന്റെ ഹര്‍ജിയില്‍ ദയ കാണിക്കേണ്ടതില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക്‌ ശുപാര്‍ശ നല്‍കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്‌ …

വിഷ്ണു വേഷത്തില്‍ ശ്രീശാന്ത്

ക്രിക്കറ്റ് താരം ശ്രീശാന്ത് കൃഷ്ണനാട്ടത്തിലെ വിഷ്ണുവേഷം കെട്ടി ഗുരുവായൂരപ്പനു മുന്നില്‍ എത്തി പ്രാര്‍ഥിച്ചു.വ്യാഴാഴ്ച ദീപാരാധനക്ക് ശേഷമായിരുന്നു ശ്രീശാന്ത് കൃഷ്ണനാട്ടത്തിലെ വിഷ്ണു വേഷത്തില്‍ പ്രദക്ഷിണം ചെയ്ത് ദര്‍ശനം നടത്തിയത്. …

ഭൂമിക്രമക്കേട്:ദേവഗൗഡയ്ക്കും യെദ്യൂരപ്പയ്ക്കും കൃഷ്ണയ്ക്കുമെതിരെ അന്വേഷണം

ബംഗളൂരു-മൈസൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോറിഡോര്‍ എക്സ്പ്രസ് ഹൈവേ പദ്ധതിക്കായി കര്‍ഷകഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, കേന്ദ്ര വിദേശകാര്യ …

ചാല ടാങ്കര്‍ ദുരന്തം: നഷ്ടപരിഹാരം നല്‍കില്ലെന്ന് ഐഒസി

കേരളത്തെ നടുക്കിയ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഐഒസി നല്‍കിയ …

കെപിസിസി നേതൃത്വത്തിനെതിരെ പി.സി.ചാക്കോ

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ രംഗത്ത്. മാസങ്ങളായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് കാണിക്കുന്നതെന്നും ഇക്കാര്യത്തില്‍ കെപിസിസിയുടേത് കുറ്റകരമായ …

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി

വര്‍ദ്ധിച്ച ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായി. മന്ത്രി ആര്യാടന്‍ മുഹമ്മദുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നവംബര്‍ 10-ന് …

സിനിമയിലേക്ക് ഉടൻ ഇല്ലെന്ന് മഞ്ജു

പതിനാല്‌ വര്‍ഷങ്ങള്‍ക്കു ശേഷം നടനവേദിയിലേക്ക് തിരിച്ച് വന്ന മഞ്ജു വാര്യർ ഉടൻ സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് സൂചിപ്പിച്ചു.ഗുരുവായൂരില്‍ നവരാത്രി നൃത്തോത്സവത്തില്‍ നൃത്താവതരണത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഞ്ജു …