കേജരിവാള്‍ വിദേശശക്തികളുടെ ചട്ടുകമെന്നു ബിജെപി

single-img
31 October 2012

ഗഡ്കരിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കേജരിവാള്‍ വിദേശശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് ബിജെപി. വിദേശികളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേജരിവാളിനെതിരേ അന്വേഷണത്തിനു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.