ചെന്നിത്തല മന്ത്രിയാവണം : ടി.എച്ച്‌. മുസ്‌തഫ

single-img
31 October 2012

കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സ്ഥാനം ഒഴിഞ്ഞ്‌ മന്ത്രിയാവണമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ടി.എച്ച്‌. മുസ്‌തഫ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും പുന:സംഘടന നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും പന്ത്രണ്ടു വര്‍ഷമായി കെ.പി.സി.സി. പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരുന്ന രമേശ്‌ ചെന്നിത്തല സ്ഥാനമൊഴിഞ്ഞ്‌ മന്ത്രിയാവണമെന്നും ്‌ദ്ദേഹം പറഞ്ഞു.