സൈനയ്ക്ക് തോൽവി

single-img
29 October 2012

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം സെന നെഹ്വാളിനു തോൽവി.ഫൈനലിൽ ജപ്പാന്റെ മിനാറ്റ്സു മിറ്റാനിയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സൈന പരാജയപ്പട്ടത്. സ്കോർ 21-19, 21-11.ഇരുതാരങ്ങളും തമ്മില്‍ നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. സീഡില്ലാ താരമായ മിതാനി സൈനയ്‌ക്കെതിരെ നേടുന്ന ആദ്യ ജയമാണിത്.ഫൈനലില്‍ തോറ്റെങ്കിലും സൈന ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തി.